Description
ചിതറിയ ചിന്തകളും ഓർമ്മകളും വിചാര ങ്ങളും ദർശനങ്ങളും അനുഭവങ്ങളുമുള്ള ഒരു പെൺമനസ്സിൻ്റെ മാനസിക വ്യാപാര ങ്ങൾ കാൽപനികതയുടെ ചവിട്ടുപടികളേ റുമ്പോൾ നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ഓർമ്മകളെയൊക്കെ രണ്ടു ചെവികൾക്കി ടയിലെ ദൂരങ്ങളിലെ ശബ്ദങ്ങളാക്കി അടക്കി ഒതുക്കി നോവലിന്റെ ഫ്രെയ്‌മിലേക്ക് മാറ്റാനുള്ള എഴുത്തു കാരന്റെ ശ്രമം, മനുഷ്യരിലെ ഉന്മാദത്തെ അറിഞ്ഞോ, അറിയാതെയോ?ഗാഢമായി പുണരുന്നു.




