Availability: In Stock

Aathi -Sara Joseph

425.00

Category: Publisher:

Description

ജലത്തിനും ജീവനും, പച്ചയും ആത്മാവും പങ്കെടുക്കുന്ന പ്രാണന്റെ ഉത്സവങ്ങൾക്കും വേണ്ടി വാക്കുകൾ കൊണ്ട് ഒരു പ്രക്ഷോഭം. ഉപഭോഗാസക്തരുടെ ലോകം അഭയാർത്ഥികളാക്കുന്ന മനുഷ്യരായ മനുഷ്യർക്കെല്ലാം വേണ്ടി, പുഴുവിനും പുല്ലിനും വേണ്ടി, ജീവനും ജീവിതത്തിനും വേണ്ടി ഒരു പ്രാർത്ഥന.