Availability: In Stock

Rahasyangal-Aura

165.00

Category: Publisher:

Description

രഹസ്യങ്ങളെപ്പോഴും ആകാംഷയുടെമേല്‍ നടത്തുന്ന കൊള്ളിമീന്‍ ചാട്ടങ്ങളെ പോലെ വിസ്മയകരമായ വെളിപ്പെടുത്തലുകളുടെ വാതിലൂക. ഭാണ്‌ തുറന്നു തരിക. ഈ നോവലിന്റെ ആദ്യ വരികളില്‍ എഴുത്തുകാരി ശ്രീമതി വിനയ വിജീഷ്‌ വെളിപ്പെടുത്തുന്നത്‌ തന്നെ അതാണ്‌. സമകാലികമായി ക്രൈം നോവലുകള്‍ നമുക്ക്‌ ചുറ്റും നടന്നുകൊണ്ടിരി ക്കുന്ന സംഭവവികാസങ്ങളുടെ കയ്പ്പ പതപ്ിച്ചുകൊണ്ട്‌ നടന്നു തിങ്ങുന്ന കാലഘട്ടമാണ്‌ ഇത്‌. ഹിക്ഷന്റെ മേബ്പൊടിയും സുഗന്ധവും ഒട്ടും ചോരാതെ ഒണ്ടായിരമോണ്ടിലെ ഒരു കഥ പറയുകയാണ്‌ ഇവിടെ എഴുത്തുകാരി.