Availability: In Stock

Alahayude Penmakkal

275.00

Category: Publisher:

Description

നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമർന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ്‌ ഈ നോവലിൽ. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുളള ആലാഹയുടെ നമസ്‌കാരം ക്രിസ്‌തീയ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ഈ നോവലിൽ ആവിഷ്‌കരിക്കുന്നു. കീഴാളജനവിഭാഗത്തിന്റെ പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീർന്ന പ്രാർഥനാനമസ്‌കാരം ആലാഹയുടെ പെൺമക്കൾ വീണ്ടും ചൊല്ലുന്നു. മലയാളത്തിൽ അത്യപൂർവ്വമെന്ന്‌ വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുളള ഭാഷയും സ്വരവും കാഴ്‌ചകളും, നവീനമായൊരു ഇന്ദ്രിയാനുഭൂതി നല്‌കുന്നു.