Availability: In Stock

Dakinimarude Hridayabhumiyilude

575.00

Category: Publisher:

Description

ഇത് ഹിമാലയയാത്രയിലെ വിസ്മയ കാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണര്‍ത്താന്‍ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാലങ്ങള്‍ക്കു വേണ്ടി ഹിമവാന്‍ കരുതി വച്ചിരിക്കുന്ന ദൃശ്യവും അദൃശ്യവും വാച്യവും അവാച്യവുമായ അത്ഭുതങ്ങളുടേയും ആത്മഭാവങ്ങളുടേയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രനുഭവഗ്രന്ഥ മെന്നതുപോലെതന്നെ ആത്മീയ ഗ്രന്ഥവും സാഹസികാ യാത്രാഗ്രന്ഥവും ഒരു നാടിന്റെ സാംസ്ക്കാരികാനുഭവവുമാണ്. എം കെ രാമചന്ദ്രന്റെ മമറ്റൊരു മാസ്റ്റര്‍ പീസ്.‍