Availability: In Stock

AANUM PENNUM

Original price was: ₹125.00.Current price is: ₹100.00.

8 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

പ്രമോദ് മനുഷ്യമനസ്സുകളെ കൂടി പഠിക്കുന്ന ഒരു ഡോ ക്ടർ എന്ന നിലയിലായിരുന്നു പ്രമോദിന്റെ കഥക ളിലെ കഥാപാത്രങ്ങളെ ഒന്നൊന്നായി ഞാൻ സ മീപിച്ചു കൊണ്ടിരുന്നത്. ആ കഥാപാത്രങ്ങളൊ ന്നും അന്യരല്ല, അത് നമ്മൾ ഓരോരുത്തരുമാ ണെന്ന് നിസ്സംശയം പറയാം. കഥകളിലെ ഓരോ കഥാപാത്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും നമ്മളാ യിമാറുന്നു. ഓരോ മനുഷ്യരും അവനവൻ്റെ കാ ര്യത്തിലെത്തുമ്പോൾ സ്വാർത്ഥരായിതീരുന്നത് കാണാം. മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണതകൾ അനായാസം കഥകളിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുന്നുണ്ട്. -ഡോ: ശ്രീചിത്ര അനൂപ്