Description

ദാർശനിക കഥകൾ ” മരിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതമുണ്ടോ എന്നതല്ല യഥാർത്ഥ ചോദ്യം. മരിക്കുന്നതിന് മുമ്പ് നാം ജീവിച്ചിരുന്നോ എന്നതാണ്.” — ഓഷോ പരിഭാഷ : അശോകൻ ചില്ലിക്കാടൻ