Availability: In Stock

Ennile Ennil Nee എന്നിലെ എന്നിൽ നീ

Original price was: ₹270.00.Current price is: ₹240.00.

1 in stock

Category: Publisher:

Description

ആര്‍ട്ട് എഡ്യൂക്കേഷന്‍ കോളേജില്‍ ഗസ്റ്റ് ലക്ചററായി എത്തുന്ന നിതാരയെന്ന പെണ്‍കുട്ടി. അധ്യാപിക എന്ന നിലയിൽ ഓരോ ദിവസവും കാത്തിരിക്കുന്ന പരീക്ഷണങ്ങൾക്ക് ഇടയിലും അവിടെ അവള്‍ക്കു ലഭിക്കുന്ന മൂന്ന് ഉറ്റ സുഹൃത്തുക്കള്‍. സൗഹൃദത്തിനു പുറമെ നിതാരയോടുള്ള ഇഷ്ടം മനസ്സില്‍ കൊണ്ടു നടക്കുന്ന ഹര്‍ഷി. അതേ കോളേജിലെ അധ്യാപകനാണ്. എന്നാൽ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മറ്റൊരാളെ- തന്റെ സ്വപ്നത്തിലെ പുരുഷനെ തേടി പോകുകയാണ് നിതാര. നിതാരയുടെ യാത്ര കേവലം കൗതികത്തിനു പുറത്തല്ല; കാലങ്ങളായി പിന്തുടരുന്ന വലിയൊരു സ്വപ്നത്തെ സ്വന്തമാക്കാനാണവൾ പുറപ്പെടുന്നത്.. അവളുടെ യാത്രയും സ്വപ്നവും ഒട്ടും എളുപ്പമല്ല..