Availability: In Stock

INNER ENGINEERING

Original price was: ₹360.00.Current price is: ₹299.00.

10 in stock

Category: Publisher:

Description

മാനവരാശിയെ പിടികൂടിയിരിക്കുന്ന സകല കാലുഷ്യങ്ങള്‍ക്കും ആതുരതകള്‍ക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവര്‍ത്തനം മാത്രമാണ്. ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത് പാഠങ്ങളും സിദ്ധാന്തങ്ങളുമല്ല. ഓരോരുത്തര്‍ക്കും സാധിക്കുന്ന ഒരു യാത്രയിലെ സൂചനാഫലകങ്ങളായി ഇവയെ കാണുകയാണ് വേണ്ടത്. ഈ യാത്രയില്‍ ഗുരു ലക്ഷ്യമല്ല, വഴി അടയാളപ്പെടുത്തിയ ഭൂപടമാണ്. ആനന്ദത്തെ സന്തതസഹചാരിയാക്കാന്‍ സഹായിക്കുന്ന പുസ്തകം.