Description

പുതിയ മലയാളകഥയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞ മിനി പി.സിയുടെ ഏറ്റവും പുതിയ കഥകളാണ് ഈ സമാഹാരത്തില്‍. സുന്ദരങ്ങളും ഊര്‍ജ്ജസ്വലങ്ങളുമായ ജീവിതപ്രസ്താവനകളാണ് മിനിയുടെ കഥകള്‍. ശക്തിയേറിയ സ്ത്രീഹൃദയപ്രഖ്യാപനങ്ങള്‍ അവയില്‍ മുഴങ്ങുന്നു. ആഖ്യാനചാതുര്യത്തോടെയും ഭാഷാസുഭഗതയോടെയും അവ ആവിഷ ്കരിക്കുന്നത് മനസ്സില്‍ തങ്ങിനില്‍ക്കുന്ന മനുഷ്യബന്ധപര്യവേക്ഷണങ്ങളാണ്. -സക്കറിയആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍, മകാബ്‌റ, രതി, ചൂളം, കനകദുര്‍ഗ്ഗ, പട്ടമായ്… എന്നിങ്ങനെ ആറു കഥകള്‍