Availability: In Stock

K.T.N.KOTOOR EZHUTHUM JEEVITHAVUM – കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും

Original price was: ₹295.00.Current price is: ₹250.00.

10 in stock

Category: Publisher:

Description

കോട്ടൂരിന്റെ ജീവിതം പറയുന്ന നോവൽ മനുഷ്യസ്നഹത്തിലും സോഷ്യലിസ്റ്റ് ആശയത്തിലും അധിഷ്ഠിതമായൊരു ലോകമാണ് കെ.ടി.എൻ സ്വപ്നം കണ്ടതെങ്കിലും ഈ ലോകം അയാളെ വരവേറ്റത് തീക്ഷ്ണവും ഹൃദയഭേദകവുമായ ദുരനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ്. അവധൂതനെപ്പോലെ വിശുദ്ധമായൊരു ജീവിതം നയിച്ച ഒരു മനുഷ്യൻ ഏറ്റവും നികൃഷ്ടമായൊരു പതനത്തിലേ ക്കെടുത്തെറിയപ്പെട്ടതിന്റെ അസാധാരണമായൊരു അടയാളപ്പെടുത്തലാകുന്നു ഈ നോവൽ.