Availability: In Stock

LAST SHOW(ലാസ്റ്റ് ഷോ)

Original price was: ₹220.00.Current price is: ₹176.00.

10 in stock

Estimated Delivery : 10th Oct - 13th Oct
Category:

Description

ജീവിച്ചുതീര്‍ത്ത ഓരോ വഴിയിലും സിനിമയെയും പുസ്തകത്തെയും രക്ഷപ്പെടല്‍മാര്‍ഗ്ഗമായിക്കണ്ട ഒരു കുട്ടിയുടെ, മുതിര്‍ന്നവന്റെ സിനിമാസ്മരണകള്‍. ജീവിതത്തിന്റെയും തിയേറ്ററിന്റെയും ഇരുളില്‍ ഒളിഞ്ഞിരിക്കുന്ന ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് ലാസ്റ്റ് ഷോയിലൂടെ മുഹമ്മദ് അബ്ബാസ്. സിനിമയെ ആഴത്തില്‍ അനുഭവിച്ചുനീറിയ ഒരു സാധാരണക്കാരന്റെ കുറിപ്പുകള്‍