Availability: In Stock

MADHURACHOORAL(മധുരച്ചൂരൽ)

Original price was: ₹250.00.Current price is: ₹200.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

അദ്ധ്യാപകരുടെ കുറിപ്പുകള്‍ നിരവധി വായിച്ചിട്ടുണ്ട്. പക്ഷേ, ഗോപിനാഥന്‍ മാഷുടെ അനുഭവക്കുറിപ്പുകള്‍ ഒന്നു വ്യത്യസ്തമാണ്. ഒരു പുതിയ അനുഭവമായി ഈ കുറിപ്പുകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ഓര്‍മ്മകളെയും പ്രതീക്ഷകളെയും ഒരുപോലെ സ്പര്‍ശിക്കുന്ന അദ്ധ്യായങ്ങള്‍ ഈ അനുഭവക്കുറിപ്പിനെ ഒരു പാഠപുസ്തകമാക്കി മാറ്റിയിരിക്കുന്നു. -പ്രൊഫ. സി. രവീന്ദ്രനാഥ് മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സൂക്ഷ്മാനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍ അക്ഷരങ്ങളിലൂടെ നല്‍കുന്ന വ്യത്യസ്തമായ നവ്യാനുഭവം. പുതിയ അദ്ധ്യാപകര്‍ക്ക് ഒരു കൈപ്പുസ്തകം