Description
രിടത്തു ജനറേറ്റർ വർക്ക് ചെയ്യുന്ന ശബ്ദം.
നാക്കുമ്പോൾ ഒരു ചെറിയ കൃത്രിമ തടാകത്തിൽ നിന്നും = രാൾ വെള്ളം പമ്പു ചെയ്‌ത് ചെറിയ കഞ്ചാവു തൈകൾ നയ്ക്കുകയാണ്.
ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കഞ്ചാവു തോട്ടം.
ജരു കിലോമീറ്റർ കഴിഞ്ഞപ്പോൾ അമർ പുക കണ്ടു.
അകലെയായി ഒരു കെട്ടിടം.”
ഫിറോസ് കപൂറിന്റെ ഡിസ്റ്റലറി.
കൂറ്റൻ മൂന്നു ജനറേറ്ററുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രബ്ദം, ഒരു ഡസനോളം ആളുകൾ അവിടെ ജോലികളിൽ ഏർപ്പെടുന്നതു കണ്ടു. അപ്പോൾ അകത്തു വേറെ എത്രയധികം പരുണ്ടാകുമെന്ന് അമർ ഓർത്തു. സാധാരണ താഴിലാളികളെപ്പോലെയോ അടിമകളെപ്പോലെയോ പണിയെടുക്കുന്നവരാണവരെന്നും അമറിനു തോന്നി. ഫിറോസ് *പൂറിൻ്റെ സ്വഭാവം അറിയാവുന്ന അമറിന് ആ മനുഷ്യരുടെ അവസ്ഥ മനസ്സിലായി. ഓരോരുത്തർക്കും ലഹരി കാടുത്തിട്ടുണ്ടാകും. ഇൻജക്ഷൻ അർദ്ധമയക്കത്തിലായിരിക്കും അവരൊക്കെ ജോലി ചെയ്യുന്നത്. ഡ്രഗ് മാഫിയയുടെ അധോലോകത്തിൻ്റെ ചോര മരവിപ്പിക്കുന്ന കഥ, മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് മോസസ്സ് എന്ന ടൂലികാ നാമത്തിൽ ബാറ്റൺബോസ് എഴുതിയപ്പോൾ അതൊരു തില്ലർ മാത്രമായിരുന്നു. എന്നാൽ ഈ അടുത്ത കാലത്തെ പാർത്തകൾ ഡ്രഗ് മാഫിയ നമ്മുടെ സമൂഹത്തെ കാർന്നു നിന്നുന്ന ഒരു മഹാവിപത്തായി.
സ നോ ടൂ ഡ്രഗ്‌സ് ആണ് ഇപ്പോൾ നമ്മുടെ ലക്ഷ്യം





