Description
വന്നു കയറിയ ദിവസം തന്നെ എല്ലാവരുടെ മു ന്നിലും ഒറ്റപ്പെട്ടവളായി ലയ നിന്നു. എങ്കിലും അ വളും വിട്ടുകൊടുത്തില്ല. നീ എന്താടി.. ഞങ്ങളെ മണ്ടന്മാരാക്കുകയാണോ? ലയ നടുങ്ങിപ്പോയി.. ആദ്യ ദിവസം തന്നെ എടി എ ന്ന സംബോധന അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. മുരളി നെല്ലനാടിൻ്റെ ഒരു മികച്ച നോവൽ. ഒരു പെൺകുട്ടിയുടെ ജീവിതത്തിലും സംഭവിക്കാൻ പാ ടില്ലാത്തതാണ് ലയയുടെ ജീവിതത്തിൽ സംഭവിച്ചത്. അതിൻ്റെ കാരണക്കാരൻ?? അതാണ് വായനക്കാരെ വിസ്മയിപ്പിക്കുക..!!





