Description
മലയാള അപസർപ്പക സാഹിത്യത്തിന് മാറ്റത്തിന്റെ മുഖം നൽകിയ എഴുത്തു കാരനാണ് പ്രണാബ്.
എൺപതുകളിൽ പ്രണാബ് എഴുതിയ ഡിക്റ്റക്ടീവ് നോവലുകൾ അതുവരെ മലയാളി വായിച്ചവയിൽ നിന്ന് തികച്ചും വ്യത്യസ്ഥമായിരുന്നു. അവയിൽ ഏ റ്റവും മികച്ചത് എന്ന് അന്ന് വായന ക്കാർ സമ്മതിച്ച കൃതിയാണ് വിക്ടർ ബ്ലോഷേക്ക്.
കറുത്തവർഗ്ഗക്കാരെ മുഴുവൻ നശിപ്പിച്ച് ഒരു പുതിയ ലോകം സൃഷ്ടിക്കാൻ ആ ഹ്വാനം ചെയ്ത് വിക്ടർ ബ്ലോഷേക്കിനെ ഡോ. ബ്ലീറ്റും, മാർഷലും ചേർന്നു ത കർത്ത കഥ, ഒരൊറ്റ ഇരുപ്പിൽ നിങ്ങൾ ഈ കൃതി വായിച്ചു തീർക്കും.





