Availability: In Stock

MUNDHIRIVALLIYUDE KOOTUKAR

Original price was: ₹150.00.Current price is: ₹120.00.

100 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

കൊച്ചു കൂട്ടുകാർക്ക് മുത്തശ്ശിക്കഥകൾ ഒത്തിരി ഇഷ്ടമല്ലേ? എങ്കിൽ, മുന്തിരിച്ചെടിയുടെയും കല്യാണിക്കുട്ടിയുടെയും കുഞ്ഞനുറുമ്പുകളു ടെയും കഥ നിങ്ങൾക്ക് ഇഷ്ടമാകും. കഥകൾ കേൾക്കാനും വായിക്കാനും മാത്രമല്ല, കഥയിലെ നല്ല അറിവുകൾ നമ്മൾ പകർത്തുകയും വേണം. ഇമ്മിണിപ്പൂച്ചയുടെ സ്വാർഥത നല്ല താണോ? കള്ളം പറയുന്നതും ചെയ്യുന്നതും ശരിയാണോ? കള്ളം ആപത്ത് വരുത്തും. അതുപോലെ നല്ല കൂട്ടുകാർ നമ്മുടെ സമ്പ ത്താണ്. നമ്മുടെ അച്ഛനും അമ്മയും മുത്ത ശ്ശനും മുത്തശ്ശിയും അല്ലേ നമ്മുടെ ഏറ്റവും നല്ല കൂട്ടുകാർ? കുഞ്ഞനുറുമ്പുകളുമായി അവരുടെ അമ്മ നടത്തിയ സാഹസികയാത്ര വേറെ ആരു ചെയ്യും? ആത്മാർഥമായി സ്നേഹിച്ചാൽ നല്ല കൂട്ടുകാർ നമ്മളെ തേടിവരും. മാളുവിന് മുന്തി രിച്ചെടിയെയും മയിലിനെയും കിട്ടിയപോലെ