Availability: In Stock

THE AUTOPSY OF VIKRAM SHENOY

Original price was: ₹299.00.Current price is: ₹239.00.

99 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

“പോസ്റ്റ്മോർട്ടം ടേബിളിൽ രക്തം തുറന്നുപറയുന്ന സത്യമാണ് പോലീസ് സർജൻ്റെ ആയുധം. വാക്കുകൾ കൊണ്ട് ലോകത്തെ വഞ്ചിക്കാം…

പക്ഷേ, മൃതശരീരത്തിൻ്റെ മൗനം ഒരിക്കലും കള്ളം പറയില്ല.” ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് മറച്ചുവെച്ച സത്യങ്ങളെ പുറത്തുകൊണ്ടുവരാൻ കഴിയുമോ? ഒരു മാധ്യമപ്രവർത്തകന്റെ ദുരൂഹമരണം! ഒരു പോലീസ് സർജന്റെ സംശയം? അധികാരത്തിന്റെ നിഴലിൽ മറഞ്ഞിരിക്കുന്ന സത്യങ്ങൾ…

മരണത്തിന് ശേഷവും മായാത്ത ആ സത്യങ്ങൾ തേടിയുള്ള യാത്രയാണ് ഈ കഥ