Availability: In Stock

കാലം മഹാകാലം-Kalam Mahakalam

Original price was: ₹360.00.Current price is: ₹290.00.

10 in stock

Category: Publisher:

Description

മഹായുദ്ധം കഴിഞ്ഞു. പരാജിതനായി നിലംപതിച്ച ഭീഷ്‌മർ, എല്ലാം നശിച്ചെങ്കിലും വിജയിച്ച യുധിഷ്ഠിരൻ. പക്ഷേ, വിജയവും പരാജയവും ഒന്നായിത്തീർന്ന ധാർമ്മിക പ്രതിസന്ധിയിൽ അവർ തളർന്നുപോയി. മഹാകാലത്തിൻ്റെ മുന്നിൽ നിസ്സഹായരായി നിൽക്കുന്ന ഇതിഹാസ നായകർ.എക്കാലവും പ്രസക്തമായ സന്ദേഹങ്ങൾ, സംഘർഷങ്ങൾ, സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങൾ. നിത്യവിസ്‌മയമായ മഹാഭാരതകഥയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ തേടിയുള്ള യാത്ര. സരളവും സമകാലീനവുമായ ആഖ്യാനം. ഉദാത്തമായ വായനാനുഭവം തരുന്ന നോവൽ.