Availability: In Stock

കൊച്ചിക്കാര്‍(KOCHIKAR)

Original price was: ₹350.00.Current price is: ₹280.00.

10 in stock

Category: Publisher:

Description

മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന മുപ്പതിൽപ്പരം കുടിയേറ്റസമൂഹങ്ങൾ പാർക്കുന്ന ഫോർട്ട്കൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്കാരിതയിലേക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പർശിക്കാനും ദർശിക്കാനുമാകാത്ത അനേകം പൈതൃക ചിഹ്നങ്ങളുടെ, മലകൾക്കും പുഴകൾക്കും കടലുകൾക്കും അപ്പുറത്തു നിന്നു കുടിയേറി പാർക്കുന്ന സമൂഹങ്ങളുടെ നൂറ്റാണ്ട് കാലത്തെ വായ്‌മൊഴിക്കഥകളുടെ സമാഹാരം. ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ജീവിത സംസ്കാര രേഖകളാകുന്ന 33 ലേഖനങ്ങൾ.