Description
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ ബ്യൂറോക്രസിയുടെയും വിപ്ലവ പ്രസ്ഥാനങ്ങളോട് കാണിച്ച അടിച്ചമർത്തലുകളുടെയും മനുഷ്യമനസ്സിന്റെ സംഘർഷങ്ങളേയും ദിവ്യപ്രണയത്തിന്റെ നേർരേഖയിൽ കോർത്തിണക്കിയ ഒരു കഥപറച്ചിൽ.
ഒരു കഥാപാത്രത്തെ എവിടെ മുളപ്പിക്കണം എപ്പോൾ അവസാനിപ്പിക്കണം, അവയുടെ വളർച്ചയും പരിണാമവും വളരെ കൃത്യമായി ഗണിതവത്ക്കരണത്തിലൂടെയാണ് രചയിതാവ് രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.





