Availability: In Stock

ATHMAVINTE DIVYARAHASYANGAL🦋

Original price was: ₹350.00.Current price is: ₹300.00.

10 in stock

Category: Tags: , , Publisher:

Description

പ്രണയം, അതൊരിക്കലെങ്കിലും രുചിക്കാത്ത വർ ഉണ്ടാവില്ല. ഇനി അഥവാ ഉണ്ടെന്ന് ആരെ ങ്കിലും പറയുന്നെങ്കിൽ, അത് കള്ളമായിരി ക്കണം. കാരണം, മനുഷ്യനെ സംബന്ധിച്ച് പ്രണയമെന്നത് അത്രമേൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

പ്രണയത്തിന്റെ വ്യത്യസ്ത വികാരതലങ്ങളിലൂടെ സഞ്ചരിക്കുന്ന പത്ത് ചെറുകഥകളാണ് ഈ കൃതി. അതിൽ വിരഹവും ഭയവും വേദനയും ദുഃഖവും കാത്തിരിപ്പും വേർപാടും വിഷാദവും തമാശയും ഭ്രാന്തും ആഘോഷവും ഒക്കെ ഉൾപ്പെടുന്നു. ആ തലങ്ങളിലൂടെ വെളിവാകുന്ന ആത്മാവിൽ നിന്നും പ്രവഹിക്കുന്ന പത്ത് ദിവ്യരഹസ്യങ്ങൾ.💕💕💕💕