Availability: In Stock

BRANDED BATURA (ബ്രാൻഡഡ് ബട്ടൂര)

Original price was: ₹290.00.Current price is: ₹229.00.

10 in stock

Category: Publisher:

Description

ഒക്കെ മറന്നുല്ലസിക്കാന്‍ തക്കമരുന്നെങ്ങുമില്ല ദുഃഖമൊരു മേഘംപോലെ സൗഖ്യമൊരു മിന്നല്‍ മാത്രം – കിളിമാനൂര്‍ രമാകാന്തന്‍ വേദനിപ്പിക്കുന്ന അനുഭവങ്ങളിലും അബദ്ധങ്ങളിലും പ്രയോഗിക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്, കാത്തിരിപ്പ്. ഒടുവില്‍ ഇരുട്ടു വറ്റി വെളിച്ചം മെല്ലെ ഊറിവരും, ഒരു ചിരി മെല്ലെ ആത്മാവില്‍ പടര്‍ന്നുകയറും. ചിലപ്പോള്‍ കാലങ്ങളെടുക്കും വിളവെടുപ്പിന്. പക്ഷേ, കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന ഒരാനന്ദമുണ്ട്. ആ ആനന്ദമാണ് ഈ അനുഭവകഥകള്‍. ചിരിനിമിഷങ്ങളെത്തേടി ഒരു ഭൂതകാലയാത്ര