Availability: In Stock

CHAPTERS OF KOSHI ABRAHAM

Original price was: ₹250.00.Current price is: ₹220.00.

10 in stock

Description

താനൂരിൽ നടന്ന ബോട്ട് അപകടത്തിൽ കോശി അബ്രഹാമിന്റെ ഭാര്യയും കുഞ്ഞും ഉൾപ്പെടെ നാല്പത് പേർ മരണപ്പെട്ടു. ആ ഭീകര അപകട ത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കോശി അബ്രഹാമിന്റെ മാനസികവിഭ്രാന്തിയിലൂടെ യാണ് ഈ നോവലിൻ്റെ തുടർവികാസം മുന്നേ റുന്നത്.

കലിയുഗവും സത്യയുഗവും തമ്മിലുള്ള സംഘർ ഷങ്ങളിലൂടെ, സ്വന്തം ഉള്ളിലെ പോരാട്ടങ്ങൾ ഏറ്റവാങ്ങുന്ന കോശി പതിയെ ഒരു മന്ത്ര സിദ്ധിയുള്ള പുരുഷനായി മാറി.

കോശിയുടെ ജീവിതത്തിൽ തുടർന്ന് അരങ്ങേ റുന്ന സംഭവവികാസങ്ങളാണ് ഈ നോവൽ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. അപ്ര തീക്ഷിതമായ ട്വിസ്റ്റുകളും നിഗൂഢതകളും വായനയുടെ വൈകാരികതയെ ചോദ്യം ചെയ്‌തുകൊണ്ടിരുന്നാലും, ഒരു ത്രില്ലർ ഫിക്ഷന്റെ ആഖ്യാനപടവത്തിൽനിന്ന് വഴുതി പ്പോകാതെ വായനക്കാരനെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു മിസ്റ്ററി ഈ നോവലിൽ ഉടനീളം നിലനിൽക്കുന്നു.