Availability: In Stock

Daivathinte Bhoudhikasasthram

Original price was: ₹220.00.Current price is: ₹199.00.

10 in stock

Category: Publisher:

Description

ശിവരാമൻ ഈ പുസ്‌തകത്തിൽ, എന്താണ് ദൈവം? എന്തുകൊണ്ട് ഇതിനെ കാണുന്നില്ല? ദൈവത്തിൻ്റെ ഘടനയും അതിന്റെ ശക്തിയും ഗണി തശാസ്ത്രപരമായി എത്രയാണ്? സ്പേസ്‌ടൈം ഡെൻസിറ്റി എന്ന ഈ പുസ്‌തകത്തിലുള്ള പുതിയ ആശയം എന്താണ്? സ്പെയ്സ് ടൈം ഡെൻസിറ്റി കൂടുമ്പോൾ പ്രപഞ്ചം ചെറുതാകുന്നത് എങ്ങ നെയാണ്? ഇതിന് കോസ്‌മിക് സ്‌പീഡ് ലിമിറ്റുമായുള്ള ബന്ധം എന്താണ്? എന്തുകൊണ്ട് ഭാവി മുൻകൂട്ടി കാണാൻ കഴിയുന്നില്ല? അതു വളരെ നിസ്സാരമായി സാധിക്കാവുന്ന കാര്യമല്ലേ? ബോധം അതിസാന്ദ്രമാവുമ്പോൾ വീണ്ടും ബിഗ് ബാങ്ങിലേക്ക് തിരിച്ചു ചെ ല്ലാൻ കഴിയുമോ? ബോധവും സ്പേസ്‌ടൈം തമ്മിലുള്ള കൊടുക്കൽ വാങ്ങലണോ പ്രപഞ്ച വികാസം? ഇവിടെ മതങ്ങൾ പറയുന്ന ദൈവങ്ങളും യഥാർത്ഥ ദൈവവും തമ്മിൽ എന്തെങ്കിലും ബന്ധമു ണ്ടോ? ഈ പുസ്ത‌കത്തിൽ മേൽ വിവരിച്ച കാര്യങ്ങളെക്കുറിച്ചുള്ള പുതിയ സിദ്ധാന്തം ആണ് പങ്കുവെക്കുന്നത്. ഇതിൽ പറയുന്ന പുതിയ ആശയങ്ങൾക്ക് ശാസ്ത്രീയമായി എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഘടനയുള്ളതിനാൽ ഈ ആശയം ഉൾക്കൊണ്ടുകൊണ്ട് യൂണിവേഴ്‌സൽ റിലീജിയൻ (UR) എന്ന ഒരു പുതിയ മതവും രൂപം കൊണ്ടിട്ടുണ്ട്