Availability: In Stock

HIDUMBI (ഹിഡുംബി)

Original price was: ₹320.00.Current price is: ₹240.00.

11 in stock

Category: Publisher:

Description

പുത്രനെ നഷ്ടപ്പെട്ട അമ്മയുടെ വ്യഥ നിര്‍ദ്ദയമായ യുദ്ധതന്ത്രങ്ങളുടെ യുക്തിയില്‍ റദ്ദുചെയ്യപ്പെടുന്നു. കാടിനെ, കാറ്റിനെ, പുഴയെ, പൂക്കളെ, കിളികളെ പ്രണയിച്ച് വളര്‍ന്നൊരു പെണ്ണ് രാഷ്ട്രീയപ്പോര്‍ക്കളത്തില്‍ നിശ്ചേതനനായി വീണുകിടന്ന മകന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് തന്റെ ജീവിതപ്പുസ്തകം നിവര്‍ത്തി വായിക്കുന്നതായി ‘ഹിഡുംബി’ എനിക്ക് അനുഭവപ്പെട്ടു. -വി.കെ. ശ്രീരാമന്‍ കാനനപുത്രിയായ ഹിഡുംബിയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളിലേക്കും വിഹ്വലതകളിലേക്കും വെളിച്ചംവീശുന്ന നോവല്‍