Availability: In Stock

HRIDAYAPOORVAM CHILAR (ഹൃദയപൂര്‍വ്വം ചിലര്‍)

Original price was: ₹200.00.Current price is: ₹160.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

സ്വന്തം ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന, ജീവിതത്തിലെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍. കെ.എസ്. സേതുമാധവന്‍, ജോണ്‍സണ്‍, കൈതപ്രം, ഇളയരാജ, ഇന്നസെന്റ്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ തുടങ്ങി തന്റെ വ്യക്തിജീവിതത്തിലും സിനിമാജീവിതത്തിലും അടയാളപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുകയാണ് മലയാളത്തിന്റെ വിഖ്യാത സംവിധായകന്‍. നര്‍മ്മവും ദര്‍ശനവും അനുഭവപാഠങ്ങളുമെല്ലാം ഇഴചേര്‍ന്ന ഹൃദ്യമായ ഓര്‍മ്മകള്‍. സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകളുടെ സമാഹാരം