Availability: In Stock

Januamma Paranja Katha

Original price was: ₹195.00.Current price is: ₹156.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യൻ കഥ പറ യാൻ ശ്രമിക്കുമ്പോഴാണ് ദേവതകൾക്കും കഥയുണ്ടായി ഇതി ഹാസങ്ങൾക്കു വഴി തെളിയുന്നത്. ജാനുവമ്മയിലൂടെ മാധവി കുട്ടി കഥ പറയുമ്പോൾ അത് കേരളീയ ഗൃഹങ്ങൾക്കുള്ളിലെ നർമ്മവും ഏകാന്തതയും രാഷ്ട്രീയവും സാമൂഹികശാസ്ത്രവും എല്ലാം ആഴത്തിൽ വിശ്ലേഷണം ചെയ്യുന്ന അവബോധത്തിന്റെ അനുഭവം കൂടിയാവുന്നു. തുടക്കം മുതൽ ഒടുക്കംവരെ ഇത മാത്രം രസിച്ചു വായിക്കാവുന്ന രചനകൾ മലയാളത്തിൽ വളരെ കുറവാണ്. മലയാള ഭാഷയെ ഭാവസാന്ദ്രതയുടെ ഗൃഹപാഠം പഠി പ്പിച്ച അനശ്വരയായ കഥാകാരിയുടെ പ്രിയപുസ്‌തകം.