Availability: In Stock

Jeevitham Oru Kalkkanda Thundanu | ജീവിതം ഒരു കൽക്കണ്ട ത്തുണ്ടാണ്

Original price was: ₹180.00.Current price is: ₹140.00.

10 in stock

Category: Publisher:

Description

സരളമായ അവതരണത്തിലൂടെ, കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കുട്ടിക്കൊണ്ടുപോകുന്നു. വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു കടക്കാൻ കാത്തുനിൽക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തൻ്റെ നിമിഷത്തി നായി അയാൾ കാത്തുനിന്നു. അവനവൻ്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനില്ല് ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്കു നയിക്കുന്ന ആത്മാവിൻ്റെ ഉണർവുകൾക്കുവേണ്ടിയാണ്. അതേ കാത്തിരിപ്പിൻ്റെ കൽക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിൻ്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്