Availability: In Stock

KALLIMULLIN KAATHALIPOOVU (കള്ളിമുള്ളില്‍ കാതലിപ്പൂവ്‌)

Original price was: ₹380.00.Current price is: ₹320.00.

10 in stock

Category: Publisher:

Description

ഒരു കവിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. മറവിയുടെ മരുക്കാറ്റില്‍ കീഴ്‌മേല്‍മറിയാതെ, അടുക്കിവെച്ച ഓര്‍മ്മകളിലൂടെ ജീവിതത്തെ ആലേഖനം ചെയ്യുന്ന എഴുത്ത്. കാലത്തിന്റെ ഇടവേളകളെ കാവ്യാത്മകമായി തൊടുന്ന കുറിപ്പുകള്‍. കവിതയിലൂടെ ജീവിതാനുഭവങ്ങളെ നോക്കിക്കാണുന്ന പുസ്തകം