Availability: In Stock

KANKAL PAARTHAI 💞

Original price was: ₹180.00.Current price is: ₹150.00.

7 in stock

Category: Tag: Publisher:

Description

പ്രണയത്തിന്റെ തീവ്രാനുഭവങ്ങളും ജീവിതത്തി ന്റെ തിക്താനുഭവങ്ങളും മറികടന്ന് പുതിയ ഒരു തുടക്കം ആശംസിക്കുന്ന ശുഭാന്ത്യസൂചകമായ നോവൽ പ്രണയത്തിൻ്റെ വിഭിന്നഭാവതലങ്ങൾ ഒരേ പോലെ വിഭാവനം ചെയ്യുന്ന കഥാകാരി യുടെ മറ്റോരു അത്ഭുതമായി മാറട്ടെ എന്ന് ആശംസിക്കുന്നു. വായനയെ ഇഷ്ടപ്പെടുന്ന ഇന്നും മധുര പ്രണയത്തെ ഹൃദയത്തിൽ സൂ ക്ഷിക്കുന്ന ഏതൊരു വായനക്കാർക്കും ‘കൺകൾ പാർതെ’ ഒരു പ്രണയാർദ്രമായ ജീ വിതമുഹൂർത്തം സമ്മാനിക്കും. പ്രണയം തുളു മ്പുന്ന കണ്ണുകൾ ഓരോ വായനക്കാരെയും കാത്തിരിക്കുന്നു.

ഷെറിൻ ലൂസിയ തങ്കച്ചൻ

ബി.എഡ് മലയാളം വിദ്യാർത്ഥി