Availability: In Stock

KASAYIPURAYILE SOOFI

Original price was: ₹180.00.Current price is: ₹160.00.

10 in stock

Category: Publisher:

Description

അനുഭവങ്ങളെ ഹൃദയഹാരിയായ അനുഭൂതിയാക്കുന്ന കവിതകളുടെ അപൂർവ്വ സമാഹാരം. വാക്കുകളുടെ മാന്ത്രികത സമ്മാനിക്കുന്ന പ്രാണൻ്റെ ഭാവരാശി മഴവിൽ ഭംഗിയോടെ പെയ്തിറങ്ങുന്ന രചനകൾ. സമകാലിക അനുഭവങ്ങളെ മുൻനിർത്തി മനുഷ്യയാഥാർത്ഥ്യങ്ങൾക്ക് ലളിതസുന്ദരമായ വ്യാഖ്യാനം നൽകുന്ന യഹിയാ മുഹമ്മദിൻ്റെ ഈ കവിതകൾ ഓർമ്മകളെയും നഷ്ടങ്ങളെയും നവീനമായ ഭാഷയിൽ ആഖ്യാനം ചെയ്യുന്നു. എങ്കിലും പ്രത്യാശയെ തൻ്റെ ആശയലോകമായി വളർത്തിയെടുക്കുന്ന വിസ്മയം ഓരോ വരിയിലും പ്രകാശം ചൊരിയുന്നു എന്നത് ശ്രദ്ധേയമാണ്.

-സോമൻ കടലൂർ