Availability: In Stock

KHASAKKINTE ITHIHASAM [ ഖസാക്കിന്റെ ഇതിഹാസം ]

Original price was: ₹299.00.Current price is: ₹239.20.

10 in stock

Estimated Delivery : 10th Oct - 13th Oct
Category: Publisher:

Description

മലയാളസാഹിത്യത്തിലെ കാലാതിവര്‍ത്തിയായ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. ആഴത്തിലുള്ള ഒരു കുറ്റബോധവുംപേറി തസറാക്ക് എന്ന പാലക്കാടന്‍ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെത്തുന്ന രവിയുടെയും അവിടെയുള്ള അള്ളാപ്പിച്ച മൊല്ലാക്ക, അപ്പുക്കിളി, മൈമുന തുടങ്ങി നിരവധി ഗ്രാമീണരുടെയും അസാധാരണമായ കഥ പറയുകയാണ് ഈ നോവലിലൂടെ ഒ വി വിജയന്‍.