Availability: In Stock

KUTTIKAL KADU THODUNNU

Original price was: ₹210.00.Current price is: ₹168.00.

10 in stock

Estimated Delivery : 10th Oct - 13th Oct
Category: Publisher:

Description

എപ്പോഴും കൗതുകമുണര്‍ത്തുന്നവയാണ് കാടും വന്യമൃഗങ്ങളും. ചെറു പ്രാണികള്‍ മുതല്‍ വലിയ മൃഗങ്ങള്‍ വരെ നിറഞ്ഞ കാട് കഥകളുടെ കലവറയാണ്. പ്രശസ്ത എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീര്‍ ആ കഥകളും തന്റെ കാടനുഭവങ്ങളും ഈ പുസ്തകത്തിലൂടെ കുട്ടികള്‍ക്കായി വിവരിക്കുകയാണ്.കാട് എന്ന അദ്ഭുതത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും