Availability: In Stock

NINGAL CHINDHIKUNNATHENTHO ATHAAN NINGAL

Original price was: ₹150.00.Current price is: ₹120.00.

8 in stock

Category: Publisher:

Description

നിങ്ങളുടെ മനസ്സിൻ്റെ കരുത്തു തിരിച്ചറിയാനും, ജീവിതത്തെ പുതുരൂപത്തിലേക്കു മാറ്റിയെടു ക്കാനും ഉതകുന്ന ഒരു മഹത്തായ പുസ്‌തകം! നമ്മുടെ ചിന്തകൾ നമ്മുടെ വിധിയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും, ശരിയായ ചിന്തക ളിലൂടെ പ്രതിസന്ധികളെ മറികടന്നു വിജയവും സമാധാനവും എങ്ങനെ കൈവരിക്കുന്നു എന്നും ഈ പുസ്‌തകം ലളിതമായി വിശദീക രിക്കുന്നു. മനസ്സിലെ ചിന്തകളെ നിയന്ത്രിക്കാനും സ്വ‌പ്നങ്ങൾ യാഥാർഥ്യമാക്കാനും ആഗ്രഹി ക്കുന്നവർക്കു തികച്ചും അനുയോജ്യമായ ഒരു വഴികാട്ടിയാണിത്. ജീവിതവിജയത്തിലേക്ക് എന്നും ഒരു കൈത്താങ്ങ്.