Availability: In Stock

VINCA ROSEA

Original price was: ₹180.00.Current price is: ₹150.00.

9 in stock

Estimated Delivery : 6th Nov - 9th Nov

Description

ചില കാര്യങ്ങളിൽ ആരംഭവും അവസാനവും ഇല്ല. മഴ പെയ്തു തുടങ്ങുമ്പോൾ കിട്ടുന്ന കുളി രായിരിക്കില്ല അവസാന നിമിഷങ്ങളിൽ നമു ക്കായി കാത്തു വച്ചിരിക്കുന്നത്. പ്രളയത്തിൻ്റെ മൂർത്തി ഭാവത്തിൽ മഴയുടെ ആരംഭവും അവ സാനവും നമുക്ക് വേർതിരിച്ചെടുക്കാൻ കഴിയാതെ വരും. ഈ കഥയും അത്തരത്തിൽ ഒരു വൃത്തത്തിൽ നിങ്ങളെ വട്ടം കറക്കിക്കൊ ണ്ടിരിക്കും. മുന്നോട്ട് നടന്നാലും പുറകോട്ട് നട ന്നാലും പുറത്തേക്ക് കടക്കാൻ കഴിയാത്ത വൃത്തത്തിൽ. സത്യത്തോടടുക്കുമ്പോൾ കള്ള ങ്ങൾ കവചമായി തീരുന്ന കഥ. വ്യത്യസ്തതകളിൽ വിശ്വസിക്കുന്ന ഞാൻ ഈ നോവലിനെ സ്നേഹ പൂർവ്വം നിങ്ങളിലേക്ക് സമർപ്പിക്കുന്നു. വിൻകാ റോസ് എന്ന വാക്കിൻ്റെ അർഥം എത്രത്തോളം ഓരോ കഥാപാത്രങ്ങൾക്കും ചേരുന്നുണ്ട് എന്ന് നിങ്ങൾ തന്നെ വിലയിരുത്തുക