Availability: In Stock

HRUDHYAM.COM

Original price was: ₹350.00.Current price is: ₹320.00.

10 in stock

Category: Tag: Publisher:

Description

ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങ ളും വിവാഹത്തിന് ശേഷം മറ്റൊരാൾക്ക് മുന്നിൽ ഉപേക്ഷിക്കപ്പെടുകയും മറ്റൊരു കുടുംബത്തിൽ ജീവച്ഛവം പോലെ ജീവിച്ചുതീർക്കേണ്ടിവരിക യും ചെയ്യുന്നു. അവളുടെ ജീവിതം എഴുത്തി ലൂടെ സോഷ്യൽ മീഡിയ വഴി ശ്രദ്ധിക്കപ്പെടുന്നു. അവളുടെ ജീവിതത്തിൽ പുതുജീവൻ പകരു വാൻ സാന്ത്വനവാക്കുകളുമായി മറ്റൊരുവൻ കടന്നുവരുന്നു. ജീവിക്കാനവൾക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു. ഒരിക്കലും പരസ്പരം നേരിൽ കാണാതെ താങ്ങായും തണലായും അയാൾ മാറുന്നു. പിന്നീട് ജീവിതത്തോട് പൊരുതി അവൾ തൻ്റെ ആഗ്രഹം നടത്തിയെ ടുക്കുന്നു. ഒടുവിൽ വിധിയും അവളുടെ ജീവി തത്തിൽ ക്യാൻസറിൻ്റെ രൂപത്തിൽ വില്ലനായി എത്തുന്നു. പ്രണയം കൊണ്ട് മുറിവേറ്റ ചില ജീവിതങ്ങളുടെയും ഓർമ്മകൾ മാത്രം നെഞ്ചി ലേറ്റി ജീവിക്കേണ്ടിവരുന്നവരുടെയും പ്രണയ ത്തിൻ്റെ മറ്റൊരു തലം ഇവിടെ ഉൾക്കൊള്ളിച്ചി രിക്കുന്നു.