Availability: In Stock

TITABARILE KABANDANGAL

Original price was: ₹180.00.Current price is: ₹150.00.

3 in stock

Category: Publisher:

Description

മഴ പെയ്തു തോരാത്ത ആ രാത്രിയിൽ ടിറ്റാബാ റിൽ എന്താണ് നടന്നത് ? അതു പുറത്തറിയ രുതെന്ന് ആരൊക്കെയോ ആഗ്രഹിച്ചു. ഭരണകുടങ്ങൾ പോലും! പക്ഷേ, പരമമായ സത്യത്തെ ആർക്കാണ് അധികകാലം ഒളിപ്പിക്കാനാവുക! കബന്ധങ്ങൾക്കു പറയാനാകാത്ത സത്യം ജീവച്ഛവങ്ങൾ വിളിച്ചോതും, ഉറക്കെയുറക്കെ! ആയിരമായി രം ആത്മാക്കൾ പറയാൻ ആഗ്രഹിച്ച ആ രഹസ്യം, വാസു എന്ന ഹതഭാഗ്യനിലൂടെ ഒടുവിൽ പുറത്തുവരുന്നു. ശ്വാസമടക്കിപ്പിടിച്ച് മാത്രം വായിച്ചുതീർക്കാവുന്ന ഒരു സത്യാന്വേഷണം..

അമ്പരപ്പിക്കുന്ന സംഭവപരമ്പരകളുടെ ചുരുളഴിയുമ്പോൾ, വായനക്കാരെ കാത്തിരി ക്കുന്നത് അസാധാരണമായ ഒരു വായനാനുഭവമാണ്.

180