Availability: In Stock

abuvinte jaalakangal

Original price was: ₹200.00.Current price is: ₹149.00.

10 in stock

Category: Publisher:

Description

കഥയും കനലും ഒന്നായി വളരുമ്പോള്‍ ജാലകത്തിലൂടെ വരുന്ന ഉഷ്ണക്കാറ്റേറ്റ് അബു തളരുന്നു. എങ്കിലും എവിടുന്നോ സാന്ത്വനസ്പര്‍ശത്തിന്റെ ഇളംമാരുതന്‍ വീശുന്നു, ചെറുമഴ പെയ്യുന്നു. ഓരോ കനല്‍ചൂടിനെയും അതിജീവിക്കാന്‍ ആ കുളിരിന്റെ ഓര്‍മ്മ അയാള്‍ ബാക്കിവെക്കുന്നു. അബുവിന്റെ ജാലകങ്ങളിലൂടെ നമ്മള്‍ നമ്മളെത്തന്നെ കാണുന്നു. നമ്മുടെ ഉള്‍പ്പൊരുളുകളെ ദര്‍ശിക്കുന്നു. ചാഞ്ചാടുന്ന മനസ്സുപോലെ മാറിമാറി വരുന്ന കഥാഗതികളിലൂടെയുള്ള ആഖ്യാനം. വേദനകളെ പ്രത്യാശയുടെ ചവിട്ടുപടികളാക്കിമാറ്റുന്ന നോവല്‍.