Availability: In Stock

Aa mansoon rathriyil

Original price was: ₹325.00.Current price is: ₹275.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

കുഴിമറ്റം ഗ്രാമത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ സത്യംതേടി പുറപ്പെടുന്ന ദീപ സഞ്ചരിക്കുന്ന അപകടത്തിൻ്റെ ഇടവഴികൾ. ആത്മാക്കളോടു സംസാരിക്കുന്ന ശാവേലച്ചനും ഭട്ടതിരിപ്പാടും. ഇരുട്ടിൽനിന്നും പുറത്തുവരാത്ത ഘാതകൻ. ഒടുവിൽ മന്ത്രവിധികളാലും ശാസ്ത്രനേട്ടങ്ങളാലും നേടിയ കരുത്തുകൊണ്ട് രഹസ്യങ്ങളുടെ പൊരുളഴിക്കുന്ന ദീപയുടെ മാസ്‌മരികവിജയം. ഉദ്വേഗജനകമായ കഥാമർമ്മ ങ്ങളിലൂടെ ജിജ്ഞാസയുടെ ശ്വാസമടക്കിപ്പിടിച്ച് ഒരു സാഹസിക യാത്ര