Availability: In Stock

Ghost House || ഗോസ്റ്റ് ഹൗസ്

Original price was: ₹350.00.Current price is: ₹250.00.

10 in stock

Categories: , , Publisher:

Description

ജീവിതത്തിലെ ചില തകർച്ചകൾക്കുശേഷം ജോലിയും സമാധാനവും തേടി മറ്റൊരു നാട്ടിലെത്തുന്ന വിഷ്‌ണുവിനെ കാത്തിരിക്കുന്നത് അസാധാരണമായ ചില അനുഭവങ്ങളാണ്. താമസിക്കാനായി കമ്പനി നൽകുന്ന വീടും അവിടുത്തെ അസാധാരണ അനുഭവങ്ങളും അവന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. ശാപവും പകയും മൃതിയും വിശ്വാസങ്ങളും ഇഴചേർന്ന ആ വീടിൻ്റെയും വിഷ്‌ണുവിന്റെയും കഥയാണ് ഗോസ്റ്റ് ഹൗസ്. വിട്ടുപോകാൻ ശ്രമിച്ചിട്ടും ആ വീട് വിഷ്‌ണുവിൻ്റെ ജീവിതത്തെ പിന്തുടരുന്നത് എന്തുകൊണ്ടാവും ? അവനോട് ആ വീടിന് എന്താണ് പറയാനുള്ളത്? ശ്വാസമടക്കിപ്പിടിച്ചു മാത്രം വായനക്കാർക്ക് ഗോസ്‌റ്റ് ഹൗസി ലേക്ക് പ്രവേശിക്കാം