Description

A contemplative study on Mother Mary (Mariology) കന്യാമറിയത്തിന്റെ അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കുന്ന പുസ്തകം. കന്യാമറിയത്തെ ശില്പകലയിലും സംഗീതത്തിലും ചിത്രകലയിലും സാഹിത്യത്തിലും ചലച്ചിത്രത്തിലും കണ്ടെടുക്കുന്ന ഈ പുസ്തകം മരിയോളജി എന്ന ജ്ഞാനശാഖയെ പുരസ്‌കരിക്കുന്നു.