Availability: In Stock

Ethrayethra Preranakal | എത്രയെത്ര പ്രേരണകൾ

Original price was: ₹450.00.Current price is: ₹315.00.

10 in stock

Category: Publisher:

Description

പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓർമകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലർന്ന വായനാലോകമാണിത്. ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നിൽക്കാതെ വാക്കുകളും ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും തലമുറകളോടു സംവദിക്കുന്നത് ഈ ലേഖനങ്ങളിൽ കാണാം.