Availability: In Stock

DAIVAME,NEE AARUDE THONNALAANU?(ദൈവമേ,നീ ആരുടെ തോന്നലാണ് ?)

Original price was: ₹280.00.Current price is: ₹240.00.

2 in stock

Category: Publisher:

Description

ജാതിയും മതവും ഏകമായിരിക്കുന്നതുപോലെ ദൈവവും ഒന്നുതന്നെ. -ശ്രീനാരായണഗുരു ദൈവം എല്ലാത്തിനുമുപരി നല്ലൊരു കലാകാരനാണ്. അവന്‍ ജിറാഫിനെയും ആനയെയും ഉറുമ്പിനെയും സൃഷ്ടിച്ചു. ഒരു ശൈലി അതേപടി പിന്‍തുടരാന്‍ ഒരിക്കലും ശ്രമിച്ചില്ല. -പിക്കാസോ ദൈവത്തിനോട് ഞാനൊരു ബൈക്ക് ചോദിച്ചു. അക്കാര്യത്തില്‍ അവനൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനൊരു ബൈക്ക് മോഷ്ടിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്തു. -അല്‍ പാച്ചിനോ പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം എന്തു ചെയ്യുകയായിരുന്നു? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഇടാന്‍ നരകം സൃഷ്ടിക്കുകയായിരുന്നു. -സ്റ്റീഫന്‍ ഹോക്കിങ് ബദാം മരത്തോടു ഞാന്‍ പറഞ്ഞു: ‘സോദരീ, എന്നോട് ദൈവത്തെക്കുറിച്ച് പറയൂ’ അന്നേരം ബദാം പുഷ്പിച്ചു. -കസാന്‍ദ്‌സാക്കിസ്‌