Availability: In Stock

JEEVITHAM,MARANAM,SOUNDARYAM,VIMUKTHI (ജീവിതം മരണം സൗന്ദര്യം വിമുക്തി)

Original price was: ₹330.00.Current price is: ₹275.00.

10 in stock

Category: Publisher:

Description

കല, സാഹിത്യം, ശാസ്ത്രം, മതം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച ദാര്‍ശനികനായ ഗുരു നിത്യചൈതന്യയതിയുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ചിന്തയുടെ വിശാലമായ വാതായനം തുറന്നുതരുന്നു. ബാഹ്യലോകവും ആന്തരികലോകവും കൂടിച്ചേരുന്ന മനുഷ്യന്‍ എന്ന പ്രതിഭാസത്തെ മനസ്സിലാക്കാന്‍ പ്രാപ്തമാക്കുന്ന മൗലികമായ ദര്‍ശനമാണ് ഈ പുസ്തകം. ജീവിതം എന്ന പദ്ധതിയും അതിന്റെ സാക്ഷാത്കാരവും, മരണവും മരണാനന്തരജീവിതവും, വേറൊരു ചാതുര്‍വര്‍ണ്യം… തുടങ്ങി ഗുരു നിത്യചൈതന്യയതിയുടെ ഇതുവരെ സമാഹരിക്കപ്പെടാത്ത ലേഖനങ്ങള്‍ അടങ്ങിയ സമാഹാരം. ഒപ്പം പെണ്ണമ്മയ്‌ക്കെഴുതിയ കത്തുകളും.