Description

കോവിലന്റെ നോവലിൽ പ്രതിബിംബിക്കുന്ന മനുഷ്യൻ ഇന്ത്യക്കാരനെന്ന സ്വത്വം കൂടിയുള്ള മനുഷ്യനാണ്. പട്ടാളക്കഥാകാരന്മാരിൽനിന്ന് മാറ്റിനിർത്തുന്ന ഘടകങ്ങളിൽ പ്രമുഖം ഈ ഭാരതീയ സ്വത്വമാണ്. ഓരോ കഥാപാത്രത്തിലും ദേശീയമായ ഒരു സ്വത്വം സന്നിവേശിപ്പിക്കുന്ന കോവിലന്റെ ശ്രദ്ധേയമായ രചന..