Description

നോവലിലെ ഓരോ അധ്യായവും വായനക്കാരനെ ഉദ്വേഗത്തിൻ്റെയും ആകാംക്ഷയുടെയും മുൾമുനയിൽ പിടിച്ചു നിർത്തുന്നുണ്ട്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി സമൂഹത്തിൽ നടക്കുന്ന വിചിത്രമായ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും പുതിയ കാഴ്ചപ്പാടിൽ വാർത്തകളെ സമീപിക്കാനും ഈ പുസ്‌തകം വായനക്കാരെ പ്രേരിപ്പിച്ചേക്കും. തിരക്കുള്ള പൊതു ഇടങ്ങളിൽപോലും നമ്മുടെ കുട്ടികളെ അപരിചിതർ സദാ നിരീക്ഷിക്കുന്നുണ്ട് എന്ന അവബോധം കൂടിയാണ് ഈ നോവൽ