Availability: In Stock

DAIVAVUMAYULLA SAMBHASHANAM (ദൈവവുമായുള്ള സംഭാഷണം)

Original price was: ₹300.00.Current price is: ₹261.00.

10 in stock

Category: Publisher:

Description

പ്രപഞ്ചത്തിലെ ജീവിതം, ജീവിതവിജയം, ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും, മനുഷ്യബന്ധങ്ങള്‍, നന്മ-തിന്മകള്‍, ലൈംഗികത, സന്തോഷവും ദുഃഖവും, അധികാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നാമെല്ലാവരും ഉന്നയിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ദൈവവുമായുള്ള സംഭാഷണത്തിന്റെ പ്രതിപാദ്യം. മതബന്ധിതമായ, ആചാരാനുഷ്ഠാനജടിലമായ വിശ്വാസത്തെ മറികടന്ന് യഥാര്‍ത്ഥ ദൈവാനുഭവം എന്തെന്നു മനസ്സിലാക്കാന്‍ പ്രചോദനമേകുന്ന പുസ്തകം. ഇതിനോടകം 34 ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്തകം