Availability: In Stock

Kavithayude Jeevacharithram | കവിതയുടെ ജീവചരിത്രം

Original price was: ₹300.00.Current price is: ₹280.00.

10 in stock

Categories: , Publisher:

Description

പുസ്തകരൂപമെടുത്ത ഒരു കാവ്യപാഠശാല

വീട്ടിലും നാട്ടിലുമിരുന്ന് കൂടുതൽ കാവ്യലോകത്തു ജീവിക്കുന്ന കൽപ്പറ്റ നാരായണന്റെ കവിതാപഠനങ്ങളും ലേഖനങ്ങളും. പിയും ഇടശ്ശേരിയും വൈലോപ്പിള്ളിയുമുൾപ്പെടെ മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ തുടർക്കണ്ണികളോരോന്നിനെയും സ്പർശിച്ചുകൊണ്ടുള്ള ഈ ലേഖനങ്ങളിൽ ആധുനിക മലയാളഭാഷയുടെ സൗന്ദര്യം ദർശിക്കാം.