Availability: In Stock

THRIPLE X

Original price was: ₹230.00.Current price is: ₹184.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

അത്രമാത്രം പ്രമാദമായ ഒരു മയക്കുമരുന്നു പട്ടണത്തിന്റെ മദ്ധ്യത്തിൽ ആദ്യമായിട്ടാണ് ലോക്കൽ പോലീസ് പിടിക്കുന്നത്. ഹെറോയിൻ എന്ന മയക്കുമരുന്നിനുമാത്രം അമ്പതിനായിരം രൂപ വില വരുന്നതായിരുന്നു. ബാക്കി ഞ്ചാവും. ഫിലിംപെട്ടിയിൽ അതുകണ്ടുപിടിക്കപ്പെട്ടതോടെ അന്നത്തെ ദിവസം പല തിയേറ്ററിലേയ്ക്ക് കൊണ്ടുപോകാൻ വേണ്ടി ബസ് സ്‌റ്റാൻ്റിൽ കൊണ്ടുവന്നിരിക്കുന്ന പെട്ടികളെല്ലാം പോലീസ് വളഞ്ഞുപിടിച്ചു. ആകപ്പാ ടൗൺ ഒന്നിളകി. ‘സിനിമാപ്പെട്ടിക്കുള്ളിൽ സ്വർണ്ണബിസ്ക്‌ക ‘എന്ന് ആരോ പറഞ്ഞു പരത്തിയതോടെ *സ് സ്‌റ്റാൻ്റിലേ ജനപ്രവാഹമായി. എല്ലാവരും ഫിലിംപെട്ടികൾക്ക് ചുറ്റും കൂടി നിൽക്കുന്ന കാഴ്‌ചയാണ് നഗരങ്ങളിൽ കണ്ടത്. അവരിൽ ബഹുഭൂരിപക്ഷം പേരും സ്വർണ്ണ ബിസ്‌കറ്റുകൾ കാണാത്തവരായിരുന്നു. കോട്ടയം പുഷ്പനാഥിൻ്റെ പ്രശസ്‌തമായ ത്രില്ലർ ആണ് നിങ്ങളുടെ കൈകളിൽ ഇരിക്കുന്ന ട്രിപ്പിൾ എക്സ‌സ്. തൊണ്ണൂറുകളിലെ കേരളത്തിലെ അധോലോക മാഫിയയുടെ നേർചിത്രമാണിത്.